സമയം മൂന്ന് മണി കഴിഞ്ഞു പത്തു മിനിറ്റ് ഒരു അഴ്ച്ചതേ വീര്പുമുട്ടനോടുവില് അവന്റെ കാള്‍ വന്നു റാങ്ക് ഊഹിക്കാന്‍ പറഞ്ഞു
"മനസ്സില്‍ അപ്പോള്‍ ഒരു ലഡ്ഡു പൊട്ടി " നല്ല റാങ്ക് ആണെന്ന് മനസിലായി എങ്കിലും സന്തോഷത്തിന്റെ മാറ്റ് കൂടാനായി ഞാന്‍ നൂറില്‍ തുടങ്ങി. ഇനിയും കുരചോള്ലാന് ഉത്തരവ് കിട്ടി " വീണ്ടു മനസിലൊരു ലഡ്ഡു പൊട്ടി ". അന്‍പതില്‍ താഴെ ഇനിയും കുരചോളന് "പത്തില്‍ താഴെ". അവസാനം മനസ്സില്‍ ഒരു നൂറായിരം ലഡ്ഡു പൊട്ടിച്ചു കൊണ്ട് അവന് പറഞ്ഞു പത്തൊന്‍പതു . ദാസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ "ഫകിംഗ് നയന്റീന്‍". ഒരു കൂട്ടം ആള്കരുടെയ് പ്രാര്‍ത്ഥനയും പ്രതീക്ഷയും കാത്തു ഞങ്ങളുടെ പ്രിയപ്പെട്ട ഭക്തി എന്ന ഗോകുല്‍ G ര, I A S ആയി. പിനീട് ആഹ്ലാത്ത നിരവൃത്യുടെയ് നേരമായിരുന്നു എല്ലാരേയും വിളിച്ചു അറിയുകുക, ആദ്യം buzzil പോസ്റ്റ് ചെയുക, ഇത് മാത്രം മനസ്സില്‍. വാക്കുകള്‍ ഒന്നും കിട്ടുന്നില്ല GOKUL G R IAS AIR 19 എന്ന് മാത്രം എഴുതി ഞങ്ങളുടെ മൂന്നാമത്തെ റൂം maataya അര്‍ജുനെ വിളിച്ചു എനിക്കും അവനും പറയാന്‍ വാക്കുകള്‍ ഇല്ലായിരുന്നു ഞങ്ങള്‍ താരങ്ങള്‍ രണ്ടു പേരും നിറഞ്ഞ ഹൃദയവും ആയി മതിമറന്നു. പിന്നീടു ബാക്കി PCIyile ആള്‍കാരേ വിളിച്ചു സന്തോഷം അറിയികുകയായിരുന്നു. കമ്പനിയില്‍ കൂടെ ഉള്ളവരെയും അറിയിച്ചു. അങ്ങനെ മണികൂറുകള്‍ നിമിഷങ്ങള്‍ ആയി. രണ്ടു മണിക്കൂര്‍ കഴിഞ്ഞു അവനെ വീണ്ടും വിളിച്ചു അവന്റെ അനിയന് ആണ് ഫോണ്‍ എടുത്തത്, അവന് കൈരളി ടി വക്ക് ഇന്റര്‍വ്യൂ കൊടുകയായിരുന്നു ഫോണ്‍ വച്ചിട്ട് ഞാന്‍ കാഫെറെരിയിലേക്ക് ഓടി. കൈരളിയും, ഏഷ്യാനെറ്റും, ഇന്ത്യവിസിഒനും മാറി മാറി കണ്ടു IPL കാണാന്‍ വന്നവരെ ഓടിച്ചു വിട്ടു. ഏഴു മണിവരെ ഞാന്‍ നാടിലെ പട്ടിക്കു ദീനം വന്ന വാര്‍ത്ത വരെ കേട്ടു അവന്റെ ഒരു വാര്‍ത്തയും ഇല്ല. നിരാശനായി കുബില് തിരിച്ചു എത്തി .
അപ്പോളേക്കും buzz ഒരു ബഹളമയം ആയി ഇരുന്നിരുന്നു . കാണാന്‍ പോകാന്‍ ഉദ്ദേശിച്ച fast and furious കാറ്റില്‍ പറന്നു . ആന്നു deadline തന്ന പണി അവിടെ കിടക്കുന്നു mentor വന്നപ്പോള്‍ പല്ല് ഇല്ലിച്ചു കാണിച്ചു നാളെ തീര്കം എന്ന് പറഞ്ഞു ഒറ്റ ഓട്ടം വീണ്ടും . ഇന്റര്‍നെറ്റില്‍ അവന്റെ വാര്‍ത്തകള്‍ തപ്പി Facebookil ഓരോരുത്തരുടേ കമന്റ്സ് വായിച്ചു ഇരുന്നു. വീട്ടില്‍ എത്തി പഴയ സ്കൂള്‍ friendsineyum വിളിച്ചു സന്തോഷം പങ്കിട്ട്ടു. ഒന്നും ചെയ്യാന്‍ തോന്നുന്നിലയിരുന്നു . തിരകൊഴിയുമ്പോ l അവന് വിളിക്കും എന്ന് പറഞ്ഞിരുന്നു അതും കാത്തിരുന്ന് . സമയം പന്ത്രെണ്ടേ മുക്കാല്‍ അവന് വീണ്ടും വിളിച്ചു എല്ലാ വിശേഷങ്ങളും പറഞ്ഞു ഇടയ്ക്കു ഫോണ്‍ switch off ആയി ashleye onlinil കണ്ടു എന്റ ഫോണ്‍ switch off ആയി പോയി എന്റെ roomatintey ഫോണില്‍ വിളിക്കാന്‍ പറഞ്ഞു. എന്നെ ശെരിക്കും അറിയാവുന്നത് കാരണമായിരിക്കും എന്റെ roomate ഫോണ്‍ lock code വച്ചിടുണ്ടായിരുന്നു അവസാനം എല്ലാ വിശേഷങ്ങളും പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു. ഇനി ഞങ്ങള്‍ക്ക് ഉത്സവകാലമാണ്. ഞങ്ങള്‍ പറക്കാന്‍ പോവുകയാണ് അവന്റെ training സമയത്ത് മുസ്സോരിയില്ലേക്ക്. തിരിച്ചു വരുന്ന സമയത്ത് വിമാനം അപകടത്തില്‍ പെട്ടാല്‍ പോലും ഞാന്‍ ഏറ്റവും സന്തോഷവനയിരിക്കും
@ഭക്തി IAS ഇതിലും നനായി അവതിരിപികണം എന്ന് ഉണ്ടായിരുന്നു എന്താ ചെയുക കഴിവും ഗ്ലാമൌറും ഒരുമിച്ചു കിട്ടിലെല്ലോ