Support Wikipedia

Saturday, May 8, 2010

back at home

എന്‍റെ ആദ്യത്തെ ചുവടു ഞാന്‍ വയ്കേട്ടേ. കോളേജ് ജീവിതം കഴിഞ്ഞു വീട്ടില്‍ തിരിച്ചു എത്തിയപ്പോള്‍ ആണു എനിക്ക് പലതും നഷ്ടപെട്ടു എന്ന്‌ ബോധ്യം ഉണ്ടായതു  .ആദ്യമായി ഒരു സംരംഭം തുടങ്ങാന്‍ അത് എന്നെ പ്രേരിപിച്ചു. എങ്ങനെ തുടങ്ങണമെന്നോ എന്ത് എഴുതണമെന്നോ ഒരു ബോധ്യവുമില്ല. തത്വചിന്തകള്‍ ആണോ വ്യക്തമായ വിശകലനമാണോ വായനക്കാര്‍ പ്രതീക്ഷിക്കുന്നത് എന്ന തിരിചറിവുമില്ലാതെ ഞാന്‍ പിച്ച വച്ചു തുടങ്ങട്ടേ.

2 comments:

  1. ബൂലോകത്തേക്ക് സ്വാഗതം!

    ഇവിടെ വാക്കുകള്‍ ഒഴുകട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete